tag:blogger.com,1999:blog-4941534551182819868.post7739949638621183962..comments2022-11-15T02:38:50.522-08:00Comments on കാവ്യാങ്കണം: സഞ്ജനയ്ക്കൊരു കത്ത്ASOKAN T UNNIhttp://www.blogger.com/profile/13384260698654970396noreply@blogger.comBlogger4125tag:blogger.com,1999:blog-4941534551182819868.post-48231770433558220052012-09-10T09:47:51.046-07:002012-09-10T09:47:51.046-07:00നന്നായി.
ദുരന്തങ്ങൾ ഒഴിവാക്കാൻ അൽപം കരുതൽ...
നന്നായി.
ദുരന്തങ്ങൾ ഒഴിവാക്കാൻ അൽപം കരുതൽ...
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-88105956634149588612012-09-10T03:54:45.115-07:002012-09-10T03:54:45.115-07:00"പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്..."പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലുകൊള്ളിക്കാത്ത തള്ളയാകൂ..."

പ്രശ്നം ഗുരുതരമാക്കല്ലേ ചേട്ടായീ
പെണ്ണുങ്ങളെ തൊട്ടാൽ തീക്കളിയാകുമേ ...
ജ്ഞാനമില്ലാതെ ഞാനോതുന്ന കാര്യമാ
ജ്ഞാനമേറുന്നോരറിഞ്ഞിടേണം...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-13711245795013221712012-09-10T00:51:20.634-07:002012-09-10T00:51:20.634-07:00'ഞാനെന്റെ മുന്നിലായ് കാണുന്നകാര്യങ്ങൾ
ജ്ഞാനിയ...'ഞാനെന്റെ മുന്നിലായ് കാണുന്നകാര്യങ്ങൾ
ജ്ഞാനിയ്ല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാസാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...'
അസ്സലായി നര്‍മ്മം തുളുമ്പുന്ന കവിത.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-67217174387149390712012-09-08T22:05:51.476-07:002012-09-08T22:05:51.476-07:00വളരെ രസകരം..
ഒരു ഓട്ടന്തുള്ളല് ശൈലിയും തോന്നി.
അ...വളരെ രസകരം..
ഒരു ഓട്ടന്തുള്ളല് ശൈലിയും തോന്നി.
അഞ്ചെട്ടു പെണ്ണുങ്ങളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും..
ഇത്തരം പ്രയോഗങ്ങള്‍ അസ്സലായി.
ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com