tag:blogger.com,1999:blog-4941534551182819868.post8963739627839456332..comments2022-11-15T02:38:50.522-08:00Comments on കാവ്യാങ്കണം: എൻ.എസ്.മാധവൻ,സന്തോഷ് എച്ചിക്കാനം,പിന്നെ ബ്ളോഗെഴുത്തുകാരുംASOKAN T UNNIhttp://www.blogger.com/profile/13384260698654970396noreply@blogger.comBlogger4125tag:blogger.com,1999:blog-4941534551182819868.post-57724687402645033082012-02-05T10:03:20.243-08:002012-02-05T10:03:20.243-08:00അശോകന്.. നൂറു മാര്‍ക്ക് ഈ പോസ്ടിന്. കൂടുതല്‍ പറയണ...അശോകന്.. നൂറു മാര്‍ക്ക് ഈ പോസ്ടിന്. കൂടുതല്‍ പറയണ്ടല്ലോ ?kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-44243753677279968712011-03-03T11:21:19.331-08:002011-03-03T11:21:19.331-08:00ഏതൊരു കലാസൃഷ്ടിയും നല്ലതോ ചീത്തയോ ആകുന്നതു അതു പ്ര...ഏതൊരു കലാസൃഷ്ടിയും നല്ലതോ ചീത്തയോ ആകുന്നതു അതു പ്രത്യക്ഷപ്പെടുന്ന മാദ്ധ്യമത്തിന്റെയോ,സൃഷ്ടികര്‍ത്താവു പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെയോ പ്രത്യേകത കൊണ്ടല്ല.എവിടെ അവതരിച്ചാലും ആര് എഴുതിയാലും ഒരു കലാ സൃഷ്ടി സര്‍ഗ്ഗാത്മകമാകുന്നതും ചിലതെങ്കിലും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും അനുവാചകനെ ഉദാത്തമായ അനുഭൂതിയുടെ മേഖലകളിലേക്കാനയിക്കാന്‍ അതിനുള്ള കഴിവു കൊണ്ടു മാത്രമാണു.
This part by you is the sense, that is the truth, keep writing, few lines to BWF also. venkidiVENKITESWARANhttps://www.blogger.com/profile/00007974186144847518noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-79033074702327330662011-02-21T01:49:12.859-08:002011-02-21T01:49:12.859-08:00:) ഞാന്‍ എഴുതുന്നവ കവിതകള്‍ ആണോ എന്നൊന്നും എനിക്കറ...:) ഞാന്‍ എഴുതുന്നവ കവിതകള്‍ ആണോ എന്നൊന്നും എനിക്കറിയില്ല.
ചില സമയത്ത് ഉണ്ടാകുന്ന ചില മാനസിക പ്രതിഫലനങ്ങള്‍ എന്ന് വിളിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം. അവ നല്ലതാണോ എന്നൊന്നും നോക്കാറില്ല. പണ്ട് ഡയറികളുടെ താളുകളില്‍ വിശ്രമിചിരുന്നവ ഇപ്പോള്‍ ബ്ലോഗിലൂടെ നാലാള് കാണുന്നു അത് അവര്‍ വായിച്ചു എങ്ങനെ നന്നാക്കാം എന്നൊക്കെ പറഞ്ഞു തരുന്നു അത്ര മാത്രം. കൂട്ടുകാര്‍ വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു അയച്ച ഒരു കവിത പോലും ഒരു വാരികയിലും പ്രസിദ്ധീകരിച്ചില്ല. പ്രശസ്തര്‍ ആയവര്‍ എന്ത് ചവര്‍ എഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ഇവിടെ എല്ലാരും ഒചാനിച്ചു നില്ക്കുന്നു.
(തികച്ചും വൈയക്തികമായ അഭിപ്രായം)...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-4941534551182819868.post-1638639238336801862011-02-17T21:41:20.774-08:002011-02-17T21:41:20.774-08:00ഇവിടെഴുത്തിനൊരു പ്രതിഫലം കിട്ടുമായിരുന്നെങ്കിൽ “വം...ഇവിടെഴുത്തിനൊരു പ്രതിഫലം കിട്ടുമായിരുന്നെങ്കിൽ “വംശനാശം” നേരിടുന്നതായിരുന്നാലും ഇവരൊക്കെ അവിടെയും കയറിപ്പറ്റുമായിരുന്നു.
ഇവിടെ നല്ലതു ചീത്തയും ഉണ്ട്. അതുപോലെ തന്നെ വായനക്കാരനു നല്ലതെന്നും നല്ലതല്ലയെന്നും പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഇല്ലേ ? മുഖ്യധാര (?) യിൽ ഒരഭിപ്രായം പറയാനുള്ള അവസരം എവിടെ കിട്ടും ?
ഏതു ചവറെഴുതിയാലും എഡിറ്ററും പ്രസാധകനും ഉണ്ടെങ്കിൽ വെളിച്ചം കാണാം. ഇന്ന് പല ആനുകാലികങ്ങളിൽ വരുന്നതും എഡിറ്റ് ചെയ്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇവരൊന്നും എഡിറ്റ്ചെയ്തുവരുന്ന സൃഷ്ടികളെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നുമില്ല.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com